Amma Chimes
Search
Search
ഭാരതീയ സംസ്കാരത്തിൽ ഊന്നിനിന്നുകൊണ്ട് വികസനത്തിന്റെ പാതയിൽ രാജ്യത്തെ ബഹുദൂരം നയിക്കാൻ അങ്ങയ്ക്ക് കഴിയട്ടെ. അങ്ങനെ ലോകത്തിൻറെ നെറുകയിൽ ഭാരതം ഒരു ചൂഡാരത്നം പോലെ ശോഭിക്കട്ടെ. ആശംസകളോടെ പ്രാർത്ഥനയോടും നമശിവായ. 2/2 https://amrit.am/2Ov1LU0
Sep 17, 2018 9:30 PM
Source: chimes
2017
←
Previous:
പ്രിയപ്പെട്ട പ്രധാനമന്ത്രിജി അങ്ങയുടെ അറുപത്തിയെട്ടാം ജന്മദിനത്തിൽ അങ്ങയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി അമ്മ പരമാത്മാവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. രാജ്യത്തിൻറെ അഭിവൃദ്ധിയും ജനങ്ങളുടെ ക്ഷേമവുമാണ് അങ്ങയുടെ സന്തോഷമെന്ന് അറിയാം. 1/2 https://amrit.am/2Ov1LU0
Next:
Kanyakumari #AmritaVidyalayam @AMRITAedu students in Swachhata Hi Seva @swachhbharat #SHS2018pic.twitter.com/4sSKOO48bD
→