നല്ലത് ചിന്തിച്ച് നമുക്ക് നല്ല പ്രവൃത്തി കൊയ്യാം. നല്ലത് പ്രവർത്തിച്ച് നമുക്ക് നല്ലശീലം കൊയ്യാം. നല്ലശീലത്തിൽ നിന്ന് നമുക്ക് നല്ല സ്വഭാവത്തെ സൃഷ്ടിക്കാം. നല്ല സ്വഭാവത്തിൽ നിന്ന് നമുക്ക് നല്ലജീവിതത്തെ സൃഷ്ടിക്കാം. നല്ലജീവിതത്തിലൂടെ നമുക്ക് വിധിയെ മാറ്റി എഴുതാം.
#NewYearChallenge
Source: chimes