മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 8, 9 തീയതികളിൽ എട്ട് ട്രെയിനുകൾക്ക് ഒരു മിനുട്ട് നേരം കരുനാഗപ്പള്ളിയിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
* ചെന്നൈ സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ് ( 12695).
* തിരുവനന്തപുരം – ചെന്നൈ സെൻട്രൽ എക്സ്പ്രസ് ( 12696).
* ചെന്നൈ സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ് ( 12623).
* തിരുവനന്തപുരം – ചെന്നൈ സെൻട്രൽ എക്സ്പ്രസ് ( 12624).
* കൊച്ചുവേളി – കെ. എസ്. ആർ ബംഗളുരു എക്സ്പ്രസ് ( 16316).
* കെ. എസ്. ആർ ബംഗളുരു -കൊച്ചുവേളി എക്സ്പ്രസ് ( 16315).
* ഗോരഖ്പൂർ -തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് ( 12511).
* തിരുവനന്തപുരം – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ( 12512).