എടുക്കുന്നതിലധികം കൊടുക്കുക എന്ന വ്രതം നമ്മൾ സ്വീകരിക്കണം. വ്യക്തിബോധം സമൂഹബോധവും രാഷ്ട്രബോധവുമായി വികസിക്കണം. മതബോധം മൂല്യബോധമായി വളരണം

Source: chimes