നമുക്ക് ജാതിബോധം, സമുദായബോധം, പാർട്ടിബോധം തുടങ്ങിയവ വളരെ ശക്തമായുണ്ട്. എന്നാൽ, സാമൂഹികബോധവും രാഷ്ട്രബോധവും മൂല്യബോധവും കുറഞ്ഞുവരുന്നു. #അമ്മ

Source: chimes