Skip to content
കടലില്‍ നീന്താന്‍ പഠിച്ചവന്‍ തിരമാല വരുമ്പോള്‍ അതില്‍ ആനന്ദിക്കുന്നു, ആസ്വദിക്കുന്നു. നീന്തറിയാത്തവന്‍ അതേ തിരയേറ്റു തളര്‍ന്നു മുങ്ങിമരിക്കുന്നു. അതുപോലെ ആദ്ധ്യാത്മികത അറിഞ്ഞവനു ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്. ഓരോ പ്രതിബന്ധത്തെയും അവന്‍ പുഞ്ചിരിയോടെ നേരിടുന്നു. -അമ്മpic.twitter.com/8lCYfv0DKH