Amma Chimes
Search
Search
Amma started the evening bhajans with ‘ Jai Gopalaka Jai Hitakari ‘. It is heavily raining @Amritapuri
Dec 6, 2018 6:51 PM
Source: chimes
2017
←
Previous:
അമിട്ടു പൊട്ടാന്‍ പോകുന്നുവെന്നു് അറിഞ്ഞുനിന്നാല്‍ പേടിക്കേണ്ട ആവശ്യമില്ല. ലോകത്തിൻ്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു ജീവിച്ചാല്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്പില് തളരേണ്ടി വരില്ല. -അമ്മpic.twitter.com/v3mO6iieLd
Next:
കടലില്‍ നീന്താന്‍ പഠിച്ചവന് തിരമാല വരുമ്പോള്‍ അതില്‍ ആനന്ദിക്കുന്നു, ആസ്വദിക്കുന്നു. നീന്തറിയാത്തവന്‍ അതേ തിരയേറ്റു തളര്‍ന്നു മുങ്ങിമരിക്കുന്നു. അതുപോലെ ആദ്ധ്യാത്മികത അറിഞ്ഞവനു ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്. ഓരോ പ്രതിബന്ധത്തെയും അവന് പുഞ്ചിരിയോടെ നേരിടുന്നു. -അമ്മpic.twitter.com/8lCYfv0DKH
→