നേട്ടങ്ങളിൽ അഹങ്കരിക്കാത്ത മനസ്സ് .. പരാജയങ്ങളിൽ പതറാത്ത മനസ്സ്.. കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മനസ്സ് .. എതിർപ്പുകൾ സ്നേഹപൂർവം സ്വീകരിക്കുന്ന മനസ്സ് .. അത്തരം ഒരു മനസ്സാണ് യഥാർത്ഥത്തിൽ വേണ്ടത് . ആ മനസ്സുള്ളവർ ഒരിക്കലും പരാജയപ്പെട്ടില്ല – അമ്മpic.twitter.com/WS0gITq6zb

Source: chimes