അയുദ്ധ് – @AMRITAedu ഘടകത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ഏകോപന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ‘കംപാഷനേറ്റ് കേരള’ത്തിന്റെ നേതൃത്വത്തിലുള്ള 24 മണിക്കൂർ അത്യാവശ്യ ഹെൽപ് ലൈൻ നമ്പർ 04762805050 കൗണ്ടറുകൾ കൂടി അയുദ്ധ് പ്രവർത്തകർ കൈകാര്യം ചെയ്യുന്നുണ്ട്. 1/2

Source: chimes