പരിസരം ശുചിയാക്കി വയ്ക്കുന്നതിലൂടെ രോഗങ്ങൾ പടരുന്നത് തടയാനും അതുവഴി നിരവധി ജീവനുകൾ രക്ഷിക്കുവാനും സാധിക്കും. ഈ സെപ്റ്റംബർ മാസം പരിസര ശുചീകരണത്തിനായി നീക്കിവയ്ക്കുകയും അതുവഴി ഒരു സ്വച്ഛഭാരത സൃഷ്ടിക്കായി ശ്രമദാനം ചെയ്യണമെന്നും എല്ലാവരോടും അപേക്ഷിക്കുന്നു. -അമ്മ #SHS2018pic.twitter.com/t8oRBuXVUU

Source: chimes