സത്യവും അസത്യവും, നന്മയും തിന്മയും, ദേവനും അസുരനും കൂടികലർന്നു കിടക്കുന്ന ഒരു നിഗൂഢതയാണ് മനുഷ്യമനസ്സ്. അവിടെ അടിഞ്ഞുകൂടി കിടക്കുന്നതിൽ വച്ച് ഏറ്റവും നിന്ദ്യവും നികൃഷ്ടവും അപകടകരവുമായ വൈകല്യങ്ങളിൽ ഒന്നാണ് ലൗകിക ചൂഷണവും ആക്രമിക്കാനുമുള്ള വാസന .
#ChildAbuse #InterfaithAlliancepic.twitter.com/HRGLB5DT3C