സ്വാമി ചിദാനന്ദപുരിക്ക് എതിരെ ഉണ്ടായ അധിക്ഷേപങ്ങളേയും അവഹേളനങ്ങളേയും മാതാ അമൃതാനന്ദമയീ മഠവും സന്യാസിമാരും അതിശക്തമായി അപലപിക്കുന്നു. സ്വാമിജിക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ഉറപ്പുനൽകുന്നു.
– സ്വാമി തുരീയാമൃതാനന്ദ പുരി ( ട്രസ്റ്റി)pic.twitter.com/vFFOxHlH7Z