പ്രചരണ വാക്യങ്ങള്‍

 • ശുചിത്വ പാലനം ആരോഗ്യപാലനം
 • സ്വഛ ഭാരതം സുന്ദര ഭാരതം
 • ശുചിത്വ ഭാരതം സുന്ദര ഭാരതം
  • വരിക വരിക സോദരേ
   വരിക ബോധമാര്‍ന്നിടൂ
   മിഴി തുറന്നു കൈകള്‍ കോര്‍ത്തു
   അമലമാക്കു ഭൂമിയെ.
 • പ്ലാസ്റ്റിക് വര്‍ജ്ജിക്കൂ ഭൂമിയെ രക്ഷിക്കൂ
 • ശുചിത്വനിര്‍മ്മലഭൂമി സുവര്‍ണ്ണ സുന്ദര ഭൂമി
 • അമലഭാരതം അമൃതഭാരതം
 • പ്രകൃതി സുരക്ഷ പൃത്ഥ്വീ രക്ഷ
 • മാലിന്യമുക്തി നമ്മുടെ ശക്തി
 • മാലിന്യമല്ലോ നമ്മുടെ ശത്രു
 • പരിസരശുദ്ധി സൗഖ്യസമൃദ്ധി
 • ശുചിത്വം തന്നെ മഹത്വം
 • ശുചിത്വപൂര്‍ണ്ണ ഭാരതം മഹത്വപൂര്‍ണ്ണ ഭാരതം
 • ശുചിത്വമില്ലെങ്കില്‍ മഹത്വമില്ല
 • ശുചീ ഭൂത്വാ സുഖീ ഭവേത്
 • शुची भूत्वा सुखी भवेत्
 • ശുചിത്വപൂരിത ഭൂമി സമസ്തചാംഛിതദാത്രി
 • മാലിന്യ മോചനം ആരോഗ്യപാലനം
 • മാലിന്യം നീക്കിയാല്‍ ആരോഗ്യം നേടിടാം
 • മാലിന്യം നമ്മുടെ വൈകല്യം
 • മാലിന്യമുക്ത ഭാരതം ആരോഗ്യയുക്ത ഭാരതം
 • പരിസരമാലിന്യം ജീവിതമാലിന്യം
 • മലിനപരിസരം മലിനജീവിതം
 • മാലിന്യം നീങ്ങട്ടെ ഭൂമി തിളങ്ങട്ടെ
 • പരിസരമാലിന്യം മനോമാലിന്യം
 • അമലഭാരത പദ്ധതി സകലമാവനസദ്ഗതി
 • ശുചിത്വപാലനമല്ലോ പവിത്രമാനവലക്‍ഷ്യം
  • നിര്‍മ്മലഭൂമിക്കയണിചേരുവിന്‍
   അമലമാവണമെന്‍റെ ഭാരതം

Leave a Reply